Sunday 11 September 2011

താര്‍ക്കികന്‍ : ബയോ ഡാറ്റ

 -------------------------------------------------------------------------------------------------------------------------------
മതം ........................................... :    Individual thought - സ്വമതം
ജാതി.......................................... :    Individual
with a  a unique   genetic sequence
സാമൂഹ്യ കാഴ്ചപ്പാട്  ................... :   മാനവീയം
രാഷ്ട്രീയം...................................... :   മാനവീയം
ഏറ്റവും ഇച്ചിക്കുന്നത് ................. :   സ്വാതന്ത്ര്യം
ഏറ്റവും
എതിര്‍ക്കുന്നത്.............. :   സ്വാതന്ത്ര്യം നിഷേധിക്കുന്നതെന്തും
ഏറ്റവും 
വിമര്‍ശിക്കുന്നത് ......... :    അമാനവീയതയെ
ഏറ്റവും ദുഖിക്കുന്നത് ................. :   സ്വയം തടവറകള്‍  
തീര്‍ക്കുന്ന സഹജീവികളെ.ഓര്‍ത്തു .
ഏറ്റവും ആഗ്രഹിക്കുന്നത് ......... :   കേള്‍ക്കാന്‍ , ചിന്തിക്കാന്‍  ,അറിയാന്‍ ,അറിയിക്കാന്‍
ഏറ്റവും  സ്നേഹിക്കുന്നത് ........... :   ഈ മനോഹര പ്രപഞ്ചത്തെ, അതിലെ . ജീവ ജാലങ്ങളെ,സഹജീവികളെ , ............     ............................................വൈവിധ്യമാര്‍ന്ന മനുഷ്യ ഭാവങ്ങളെ 
--------------------------------------------------------------------------------------------------------------------------------------

താര്‍ക്കികനില്‍  നിന്നും പ്രതീക്ഷിക്കാവുന്നത് :  നിങ്ങള്‍ ഒരു മനുഷ്യന്‍ ആണെന്ന പരിഗണന മാത്രം . നിങ്ങള്‍ ആരായാലും ഇത്ര മാത്രമേ ലഭിക്കൂ .നിങ്ങള്‍  ആരുമല്ലെങ്കിലും  ഇത്ര തന്നെ തീര്‍ച്ചയായും പ്രതീക്ഷിക്കാം.കാരണം  താര്‍ക്കികന്റെ കണ്ണില്‍ രാജാവും യാചകനും വെറും മനുഷ്യര്‍ മാത്രം !
--------------------------------------------------------------------------------------------------------------------------------------


"Those who Quotes Others Forget Their Own Verses" - താര്‍ക്കികന്‍  

--------------------------------------------------------------------------------------------------------------------------------------