-------------------------------------------------------------------------------------------------------------------------------
മതം ........................................... : Individual thought - സ്വമതം
ജാതി.......................................... : Individual with a a unique genetic sequence
സാമൂഹ്യ കാഴ്ചപ്പാട് ................... : മാനവീയം
രാഷ്ട്രീയം...................................... : മാനവീയം
ഏറ്റവും ഇച്ചിക്കുന്നത് ................. : സ്വാതന്ത്ര്യം
ഏറ്റവും എതിര്‍ക്കുന്നത്.............. : സ്വാതന്ത്ര്യം നിഷേധിക്കുന്നതെന്തും
ഏറ്റവും വിമര്‍ശിക്കുന്നത് ......... : അമാനവീയതയെ
ഏറ്റവും ദുഖിക്കുന്നത് ................. : സ്വയം തടവറകള്‍ തീര്‍ക്കുന്ന സഹജീവികളെ.ഓര്‍ത്തു .

ഏറ്റവും ആഗ്രഹിക്കുന്നത് ......... : കേള്‍ക്കാന്‍ , ചിന്തിക്കാന്‍ ,അറിയാന്‍ ,അറിയിക്കാന്‍
ഏറ്റവും സ്നേഹിക്കുന്നത് ........... : ഈ മനോഹര പ്രപഞ്ചത്തെ, അതിലെ . ജീവ ജാലങ്ങളെ,സഹജീവികളെ , ............ ............................................വൈവിധ്യമാര്‍ന്ന മനുഷ്യ ഭാവങ്ങളെ
--------------------------------------------------------------------------------------------------------------------------------------താര്ക്കികനില് നിന്നും പ്രതീക്ഷിക്കാവുന്നത് : നിങ്ങള്‍ ഒരു മനുഷ്യന് ആണെന്ന പരിഗണന മാത്രം . നിങ്ങള്‍ ആരായാലും ഇത്ര മാത്രമേ ലഭിക്കൂ .നിങ്ങള്‍ ആരുമല്ലെങ്കിലും ഇത്ര തന്നെ തീര്‍ച്ചയായും പ്രതീക്ഷിക്കാം.കാരണം താര്‍ക്കികന്റെ കണ്ണില്‍ രാജാവും യാചകനും വെറും മനുഷ്യര്‍ മാത്രം !
--------------------------------------------------------------------------------------------------------------------------------------"Those who Quotes Others Forget Their Own Verses" - താര്ക്കികന്
--------------------------------------------------------------------------------------------------------------------------------------